2012 ജൂലൈ 15, ഞായറാഴ്‌ച

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നമ്മള്‍ അടുത്ത ഒരു റമദാന്‍ മാസത്തെ  ആവേശത്തോടെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് ഈ മാസത്തില്‍ ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള [ലൈലതുല്‍ ഖദ്ര്‍]ഒരു രാത്രിയുമുണ്ട് ആയതിനാല്‍ റമദാനിലെഎല്ലാ ദിവസങ്ങളിലും പുണ്യകരമായ ഒരു പാട് കര്‍മ്മങ്ങള്‍ ചെയ്യാന്‍ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീന്‍

2012 ജൂൺ 30, ശനിയാഴ്‌ച

നല്ല ഒരു ദിവസം എല്ലാവര്ക്കും നേരുന്നു , എല്ലാവരും അടിച്ചു പൊളിച്ചോ ഈ കഴിഞ്ഞ അവധിക്കാലം കുഞനുജന്മാരും അനിയത്തിമാരും ആഘോഷിച്ചുവല്ലേ?