2012 ജൂലൈ 15, ഞായറാഴ്ച
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നമ്മള് അടുത്ത ഒരു റമദാന് മാസത്തെ ആവേശത്തോടെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് ഈ മാസത്തില്‍ ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള [ലൈലതുല്‍ ഖദ്ര്]ഒരു രാത്രിയുമുണ്ട് ആയതിനാല്‍ റമദാനിലെഎല്ലാ ദിവസങ്ങളിലും പുണ്യകരമായ ഒരു പാട് കര്‍മ്മങ്ങള്‍ ചെയ്യാന്‍ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീന്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
